Monday, March 3, 2014

ജയറാം - മമ്മൂട്ടിയെക്കാളും ലാലിനെക്കാളും മികച്ച നടൻ

ജയറാം താന് കണ്ട ഏറ്റവും മികച്ച നടന്മാരില് ഒരാള് ആണെന്നും ഷാജി മമ്മൂട്ടിയും ലാലിനെയുംകാള് നല്ല അഭിനയം ജയറാമിന്റേതെന്ന് ഷാജി എന് കരുണ് .
ഒരുവേള സിനിമയില് നിന്നും ഔട്ടാകുമെന്ന് കരുതിയ ജയറാമിന് ഷാജി എന് കരുണിന്റെ പുതിയ
ചിത്രം ഭരത് അവാര്ഡ് പ്രതീക്ഷ പോലും നല്കുന്നതായാണ് പുതിയ വാര്ത്തകള് . ഷാജിയുടെ 'സ്വപാന'ത്തില് ജയറാം തകര്പ്പന് അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ്
പൊതുവിലയിരുത്തല് .ഷാജി എന് കരുണ് ജയറാമിനെ കുറിച് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് .."ജയറാം താന് കണ്ട ഏറ്റവും മികച്ച നടന്മാരില് ഒരാള്
ആണെന്നാണ് . കുട്ടിസ്രാങ്കില് മമ്മൂട്ടിയോ ,വാനപ്രസ്ഥത്തില് മോഹന്ലാലോ നടത്തിയ
പെര്ഫോര്മന്സിനൊപ്പമോ അല്ലെങ്കില് അതിനെക്കാള് മികച്ചതോ ആണ് ഈ
കഥാപാത്രം എന്നും ,ജയറാം പല സീനുകളിലും തന്നെ വിസ്മയിപ്പിച്ചു എന്നും ഷാജി തുറന്നു
പറഞ്ഞു.
 

ജയറാമിനെ മലയാള സിനിമ വേണ്ട രീതിയില് ഉപയോഗിച്ചിട്ടില ്ലെന്നും തന്റെ ഈ സിനിമയില്
അദ്ദേഹം അഭിനയിക്കുകയിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞു .മലയാള
സിനിമയില് വലിയ ഇടവേളയ്ക്ക് ശേഷമാണ് ഷാജി ഒരു അവാര്ഡ് സിനിമയുമായി എത്തുന്നത് .എന്നാല് അവാര്ഡ് സിനിമ എന്ന ഗണത്തില്പെടുത്തി ഇതിനെ കച്ചവട മാര്ക്കറ്റില് നിന്നും ഒഴിച്ച് നിര്ത്താനും സംവീധായകന്

തയ്യാറല്ല