ജയറാം- അക്കു അക് ബർ ടീമിന്റെ " ഭാര്യ അത്ര പോര " മേജർ സെന്റർ കളിൽ 30 ദിവസം പിന്നിട്ടു. 30 ദിവസം കൊണ്ട് 5 കോടിയോളം രൂപ ആണ് ഈ വിജയ ചിത്രം കളക്ട് ചെയ്തത്.
വെറുതെ ഒരു ഭാര്യ എന്നാ മെഗാ ഹിറ്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒരുമിച്ച ഈ ചിത്രം കേരളത്തില വിജയ കോടി പാറിച്ചു കഴിഞ്ഞു.ജയറാമിന് മാത്രം കഴിയുന്ന ഒരു റോൾ ആയിരുന്നു ഈ ചിത്രത്തിൽ ജയറാം അവതരിപ്പിച്ച സത്യനാഥൻ എന്ന സ്കൂൾ മാഷ്.തന്റെ തനതു മാനറിസങ്ങൾ കൊണ്ട് തന്നെ ജയറാം ആ റോൾ മികവുറ്റത് ആക്കി. ഗോപികയുടെ മടങ്ങി വരവ് ആണ് എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകത .ജയറാം - ഗോപിക ദമ്പതികളുടെ മകനായി അഭിനയിച്ച കുട്ടിയും നന്നായി.സിദ്ധിക്ക് , ബാലചന്ദ്രൻ ചുള്ളികാട് , അജു വർഗിസ് , ജയരാജ് വാര്യർ എന്നിവര് തങ്ങളുടെ റോളുകൾ ഭംഗിയാക്കി.പക്ഷെ ശ്യാം ധർമ്മൻ ന്റെ മ്യൂസിക് വേണ്ട രീതിയിൽ ചിത്രത്തിന് ഗുണം ആയില്ല.

No comments:
Post a Comment