നവാഗതർക്ക് സ്വാഗതം, ഡോക്ടർ ലവ്, ചേട്ടായീസ്, റെഡ് വൈൻ എന്നിവയിൽ നായിക നിരയിൽ തിളങ്ങിയ മിയ , ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീർ ൽ ജയറാമിന്റെ നായിക ആവുന്നു.
ഇത് ആദ്യമായാണ് മിയ ഒരു മുൻനിര നായക നടന്റെ നായിക ആവുന്നത്. സേതു ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ ആയ ജയറാമിന്റെ നായിക ആയതു വഴി കുടുംബ പ്രേക്ഷകർക്ക് ഇടയിൽ തനിക്കും ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിയുമെന്നു ഈ നടി വിശ്വസിക്കുന്നു. മെമ്മറീസ് , എട്ടേകാൽ സെക്കന്റ് എന്നിവയാണ് മിയയുടെ പുറത്തു ഇറങ്ങാൻ ഇരിക്കുന്ന മറ്റു ചിത്രങ്ങൾ.

No comments:
Post a Comment