സ്വപ്ന സഞ്ചാരിയുടെ വിജയത്തിന് ശേഷം ജയറാമും കമലും വീണ്ടും ഒന്നിക്കുകയാണ് ' നടൻ ' എന്ന ചിത്രത്തിലൂടെ.
മലയാളത്തിലെ ആദ്യ സിനിമയുടെ കഥ പറഞ്ഞ സെല്ലുലോയിട് എന്ന വിജയ ചിത്രത്തിന് ശേഷം മലയാള നാടകങ്ങളുടെ ചരിത്രം പറയാൻ ഒരുങ്ങുകയാണ് കമൽ ഈ ചിത്രത്തിലൂടെ.
ജയറാം ഒരു നാടക ട്രൂപ്പ് ഉടമയും, പ്രധാന നടനും ആയ ഒരു കഥാപാത്രത്തെയാവും അവതരിപ്പിക്കുക. എസ്. സുരേഷ് ബാബുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ .
ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസം ആരംഭിക്കും.

No comments:
Post a Comment