Saturday, June 8, 2013

ജയറാം - ജോഷി ചിത്രം "സലാം കാശ്മീർ"

ജയറാം - ജോഷി ചിത്രം  ആയ സലാം കാശ്മീരിന്റെ   ആദ്യ ഷെഡ്യൂൾ പൂർത്തിയായി.
രണ്ടാം ഷെഡ്യൂൾ കാശ്മീരിൽ അടുത്ത മാസം ആരംഭിക്കും.ഷാജി  എൻ കരുണ്‍ ചിത്രം ആയ
സ്വ പാനത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം ആകും ജയറാം ഈ ചിത്രത്തിൽ തുടർന്ന് അഭിനയിക്കുക.സേതുവിന്റെതാണ്  ചിത്രത്തിന്റെ തിരക്കഥ .
ചിത്രത്തിൽ സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്യുന്നു. കിംഗ്‌ ആൻഡ്‌ കമ്മീഷണർ  എന്നാ ചിത്രത്തിന് ശേഷം ഇത് ആദ്യമായാണ് സുരേഷ് ഗോപി ഒരു മലയാളം ചിത്രത്തിൽ അഭിനയിക്കുന്നത് .
 

No comments:

Post a Comment