മോഹൻലാലിൻറെ "ആറ്റുമണൽ" എന്ന ഹിറ്റിന് പിന്നാലെ മറ്റു പ്രമുഖ നടന്മാരും പിന്നണി ഗാന രംഗത്തേക്ക് ഒരു കൈ പയറ്റാൻ തുടങ്ങി.സൌണ്ട് തോമയിലൂടെ ദിലീപും , abcd യിലൂടെ ദുൽഖരും പിന്നണി ഗാന രംഗത്ത് ശോഭിച്ചു.
ജയറാമും തന്റെ സംഗീത പാടവം തെളിയിക്കാൻ ഒരുങ്ങുകയാണ് ജോഷി സംവിധാനം ചെയ്യുന്ന
"സലാം കാശ്മീർ" എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ'കണ്ണാടിപ്പുഴയിലെമീനോടും കുളിരിലെ എന്ന ഡ്യൂയറ്റ് സോങ്ങാണ് ജയറാം ആലപിച്ചത്.ശ്വേത മേനോൻ ആണ് ജയറാമിനൊപ്പം പിന്നണി പാടിയത്.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്കിയത്.
ജയറാം ഇതിനു മുൻപ് 3ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.ജയറാമും തന്റെ സംഗീത പാടവം തെളിയിക്കാൻ ഒരുങ്ങുകയാണ് ജോഷി സംവിധാനം ചെയ്യുന്ന
"സലാം കാശ്മീർ" എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ'കണ്ണാടിപ്പുഴയിലെമീനോടും കുളിരിലെ എന്ന ഡ്യൂയറ്റ് സോങ്ങാണ് ജയറാം ആലപിച്ചത്.ശ്വേത മേനോൻ ആണ് ജയറാമിനൊപ്പം പിന്നണി പാടിയത്.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്കിയത്.
കഥാനായകൻ, മയിലാട്ടം, എന്റെ വീട് അപ്പൂന്റെയും എന്നിവയാണ് ജയറാം ഗാന സംഭാവന നല്കിയ ചിത്രങ്ങൾ.

No comments:
Post a Comment