ജയറാം - ഷാജി എൻ കരുണ്‍ ചിത്രം - സ്വ പാനത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു. മദ്യപാനിയായ ഒരു ചെണ്ടക്കാരന്റെ വേഷം ആണ് ജയറാം അവതരിപ്പിക്കുന്നത്.ജയറാമിന്റെ കരിയറിൽ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ വേഷം ഇതായിരിക്കുമെന്ന് കരുതപെടുന്നു.ജയറാമിന് ഒപ്പം സിദ്ധിക്, ഒടിസി നർത്തകിയായ കാദംബരി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു .ചോവല്ലുർ കൃഷ്ണൻ കുട്ടി യുടെതാണ് തിരക്കഥ .

kidilan aayittundu lukku...
ReplyDeleteidhu kalakkum ennu predheeshikkunnu..